പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവും നടിയും താരപ്രചാരകയുമായ വിജയശാന്തി. നരേന്ദ്രമോദിയെ ഭീകരവാദിയോട് ഉപമിച്ച വിജയശാന്തിയുടെ പ്രസംഗം വിവാദത്തിലായിരിക്കുകയാണ്. തെലങ്കാനയിലെ ഷംഷാബാദില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വിജശാന്തി മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്.<br /><br />narendra modi looks like a terrorist says congress leader vijaya shanti at rahul gandhi rally<br /><br />