Surprise Me!

ബിജെപി തിരിച്ചടി കിട്ടി, കോൺഗ്രസിലേക്ക് വന്നത് 21 നേതാക്കൾ

2019-03-10 9,104 Dailymotion

കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷ നല്‍കി തെക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്ന് വാര്‍ത്ത. പാര്‍ട്ടി വിട്ടുപോയ പ്രമുഖരായ നേതാക്കള്‍ കൂട്ടത്തോടെ തിരിച്ചെത്തി. ഐക്യത്തോടെ രാഹുല്‍ ഗാന്ധിക്ക് കീഴില്‍ അണിനിരക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. നാഗാലാന്റിലെ 21 നേതാക്കളാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.<br /><br />congress gets shot in arm in nagaland 21 estranged leaders return<br /><br />

Buy Now on CodeCanyon