ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് സൗരവ് ഗാംഗുലി. 2003 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ഗാംഗുലി വിദേശത്ത് നിരവധി ചരിത്ര കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. ക്രിക്കറ്റില്‍ ഇന്ന് കാണുന്ന ഇന്ത്യയാക്കി മാറ്റുന്നതില്‍ തുടക്കം കുറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായകനാണ് ദാദ.<br /><br />sourav ganguly has named his squad for the 2019 icc world cup in england