Surprise Me!

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധവുമായി ഒമര്‍ അബ്ദുല്ല

2019-03-11 776 Dailymotion

Omar Abdullah questions EC move not to hold simultaneous assembly polls in jammu kashmir<br />ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ലോക്‌സഭയിലും രാജ്യസഭയിലും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നല്‍കിയ ഉറപ്പും ഈയിടെ ദില്ലിയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിനും എന്തുപറ്റിയെന്ന് അദ്ദേഹം ട്വീറ്ററില്‍ ചോദിച്ചു.<br />

Buy Now on CodeCanyon