Surprise Me!

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് BJP ഓഫീസില്‍ നിന്നാണോ?

2019-03-11 959 Dailymotion

opposition questions time of election date declartion <br />കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തിയതി പ്രഖ്യാപിച്ച സമയത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ബിജെപി ഓഫീസില്‍ നിന്നാണോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

Buy Now on CodeCanyon