k surendran agaisnt restrictiong sabarimala issue in election campaign<br />ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശബരിമല വിഷയം ഉപയോഗിച്ചാൽ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുക്കുമെന്ന് വ്യക്തമാക്കിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു.