Surprise Me!

പരമ്പരയിലെ ഫൈനല്‍, ആര് ജയിക്കും?

2019-03-12 12,218 Dailymotion

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ നിര്‍ണായമായ അഞ്ചാം മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് നാണക്കേടിന്റെ റെക്കോര്‍ഡുകള്‍. അതേസമയം, ക്യാപ്റ്റന്‍ വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് മറികടക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ബുധനാഴ്ചയാണ് പരമ്പരയിലെ ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മത്സരം.

virat kohli's india face risk of unwanted record

Buy Now on CodeCanyon