zinedine zidane has returned to real Madrid and his task at the club won't be easy considering the situation the club has found themselves in<br />അപ്രതീക്ഷിതമായി റയല്‍ മാഡ്രിനോട് വിടപറഞ്ഞതുപോലെ തന്നെയായിരുന്നു സിദാന്റെ തിരിച്ചുവരവും. ഇന്നലെ അര്‍ദ്ധരാത്രി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് സിദാന്റെ തിരിച്ചുവരവ് പ്രഖ്യാപനമുണ്ടായത്. റയലിനൊപ്പം സ്വന്തമാക്കാവുന്ന കിരീടങ്ങലെല്ലാം നേരത്തെ തന്നെ സ്വന്തമാക്കിയ സിദാന് ഇനിയും ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയുമോ? <br />