Surprise Me!

ജനമഹാറാലിയുമായി രാഹുല്‍ ഇന്ന് കോഴിക്കോട്

2019-03-14 761 Dailymotion

കേരളത്തില്‍ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മലബാറില്‍ എത്തും. കോഴിക്കോട് ജനമഹാറാലിയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍‌ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കും.Rahul Gandhi coming to Calicut

Buy Now on CodeCanyon