Surprise Me!

ഫിഷറീസ് മന്ത്രാലയവുമായി രാഹുല്‍ ഗാന്ധി

2019-03-14 5,116 Dailymotion

<br />Rahul Gandhi promises separate ministry for fishermen if Congress voted to power <br />ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയെ പോലെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും അഖിലേന്ത്യാ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

Buy Now on CodeCanyon