മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രം ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 28നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.ചിത്രത്തിലെ ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ലൂസിഫറില്‍ ജതിന്‍ രാമദാസ് എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്.
tovino thomas's lucifer movie character poster