<br />PM Modi afraid of Chinese President says Rahul Gandhi that is why he did not utter a single word against Chinese blockage in UNSC to declare Masood Azhar as global terrorist<br />ഐക്യരാഷ്ട്ര സഭയില്‍ ചൈന നടത്തിയ നീക്കത്തെ വിമര്‍ശിച്ച് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്‍റിനെ ഭയമാണെന്ന് പറഞ്ഞു. ചൈന ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി ഒരക്ഷരം ചൈനയ്‌ക്കെതിരെ ഉച്ഛരിക്കില്ലെന്നും രാഹുല്‍ ആരോപിച്ചു.<br />