Surprise Me!

മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽഗാന്ധി

2019-03-15 1,244 Dailymotion

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനശൈലിയെ കടുത്ത ഭാഷയിൽ വിമർശിച്ചും അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങൾ വ്യക്തതയോടെ വിശദീകരിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ജനമഹാറാലിയെ കോഴിക്കോട് കടപ്പുറത്ത് അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Buy Now on CodeCanyon