2014 ലെ പൊതുതിരഞ്ഞെടുപ്പിലേതെന്ന പോലെ ഇത്തവണയും ധാരാളം സെലിബ്രറ്റികളെ രംഗത്തിറക്കി കളം പിടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിയിരുന്നു. സിനിമാ-ടെലിവിഷന്‍ താരങ്ങള്‍ക്ക് പുറമെ കായിക രംഗത്ത് നിന്നും ധാരാളം പ്രമുഖരേയായിരുന്നു ബിജെപി നോട്ടമിട്ടിരുന്നത്. ക്രിക്കറ്റ് താരമായ വീരേന്ദ്രര്‍ സെവാഗിനെ പാര്‍ട്ടിയിലെത്തിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും നീക്കം നടത്താനും ബിജെപി ശക്തമായ നീക്കങ്ങളായിരുന്നു നടത്തിയത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

lok sabha elections 2019 cricketer virender sehwag declined bjps offer to contest polls delhi