Surprise Me!

കായിക ലോകത്തെ ഏറ്റവും പ്രശസ്തന്‍ റൊണാള്‍ഡോ

2019-03-15 1,056 Dailymotion

ഇ.എസ്.പി.എന്‍ പുറത്തുവിട്ട പോയവര്‍ഷത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളുടെ പട്ടികയില്‍ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒന്നാമത്. ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റൊണാള്‍ഡോയുടെ നേട്ടം. റയല്‍ മാഡ്രിഡിനൊപ്പം ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതും ഫുട്‌ബോള്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനൊപ്പമുള്ള ശ്രദ്ധേയപ്രകടനവുമാണ് റൊണാള്‍ഡോയെ തലപ്പത്തെത്തിച്ചത്.

world fame 100 sports persons

Buy Now on CodeCanyon