Surprise Me!

സൂപ്പര്‍ഡീലക്സ് കണ്ട് ഞെട്ടി അനുരാഗ് കശ്യപ്

2019-03-15 3 Dailymotion

വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന സൂപ്പര്‍ ഡീലകസ് റിലീസിങ്ങിനൊരുങ്ങുകയാണ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. ഫഹദ് ഫാസില്‍ തുല്യ പ്രാധാന്യമുളെളാരു കഥാപാത്രമായും എത്തുന്നു.<br />anurag kashyap says about super delux movie<br /><br />

Buy Now on CodeCanyon