threat to p jayarajan, police started enquiry

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനു ഭീഷണി. വ്യാഴാഴ്ച കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ ഫോണ്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്നും തട്ടിക്കളയുമെന്നും പറഞ്ഞാണ് ഇന്റര്‍നെറ്റ് കോള്‍ എത്തിയത്