Lok Sabha Elections 2019: BJP yet to finalise candidates list for Kerala<br />പത്തനംതിട്ട സീറ്റിന്റെ കാര്യത്തിലാണ് ബിജെപിയില്‍ വലിയ തര്‍ക്കം നടക്കുന്നത്. തുഷാര്‍ വെള്ളാപ്പളളി തൃശൂരില്‍ മത്സരിക്കാന്‍ സന്നദ്ധനാണ്. പത്തനംതിട്ടയില്‍ ശ്രീധരന്‍ പിളളയാണ് എങ്കില്‍ കെ സുരേന്ദ്രന്‍ മത്സരത്തില്‍ നിന്ന് പിന്മാറും. എംടി രമേശും പിന്മാറാനുളള സന്നദ്ധത അറിയിച്ചിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വിവരം.<br />