mohanlal's lucifer trailer mammootty's maduraraja teaser release<br />ലൂസിഫറിന്റെയും മധുരരാജയുടെ ട്രെയിലറുകള്‍ എന്ന് പുറത്തിറങ്ങുമെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നൊരു കാര്യമായിരുന്നു. മധുര രാജയുടെ ടീസര്‍ മാര്‍ച്ച് 20ന് പുറത്തിറങ്ങുമെന്നായിരുന്നു സംവിധായകന്‍ വൈശാഖ് അറിയിച്ചിരുന്നത്. ആരാധകര്‍ക്കുളെളാരു ടീസറായിരിക്കും ഇതെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. ലൂസിഫറിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയെങ്കിലും ട്രെയിലറിനായുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.