Surprise Me!

പി ജയരാജന് എതിരാളി മുല്ലപ്പള്ളി തന്നെ? | Oneindia Malayalam

2019-03-18 1 Dailymotion

vadakara mullappally udf candidate?<br />എല്‍ഡിഎഫ് പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്താക്കി മുല്ലപ്പള്ളി തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. വടകരയില്‍ പി ജയരജാനെതിരെ അതിശക്തനായ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന സമ്മര്‍ദ്ദം പാര്‍ട്ടിയില്‍ ഏറി. ആവശ്യവുമായി എഐസിസിക്ക് മണ്ഡലത്തില്‍ നിന്ന് സന്ദേശപ്രവാഹമാണെന്നാണ് റിപ്പോര്‍ട്ട്.

Buy Now on CodeCanyon