Surprise Me!

സുരേന്ദ്രൻ ഇത്തവണ കേരളത്തിൽ നിന്നും വിജയിക്കുമോ? | Oneindia Malayalam

2019-03-18 2 Dailymotion

K Surendran MP Report<br />കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍ ജനിച്ച കെ സുരേന്ദ്രന്‍ ഗുരുവായുരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയ ആളാണ്. ഗുരുവായുരപ്പന്‍ കോളേജിലെ എബിവിപി യൂണിറ്റ് സെക്രട്ടറി ആയി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുരേന്ദ്രന്‍ ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.<br />

Buy Now on CodeCanyon