Surprise Me!

ബൈബിളിലെ ആ ലൂസിഫർ ആണോ ഇത്? | filmibeat Malayalam

2019-03-19 2 Dailymotion

Lucifer screenwriter Murali Gopy on Mohanlal's gravitas and how he sketches his characters<br />ലൂസിഫറിന് ബൈബിൾ കഥയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഇങ്ങനെയൊരു പേരിട്ടതിന് കൃത്യമായ കാരണമുണ്ടെന്നും മുരളി ഗോപി പറഞ്ഞു. ദേശീയ മാധ്യമമായ ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാരംയം വെളിപ്പെടുത്തിയത്.<br />

Buy Now on CodeCanyon