Surprise Me!

നാലാമനായി ഇന്ത്യക്കു വേണ്ടത് രഹാനെയോ? | Oneindia Malayalam

2019-03-19 1,097 Dailymotion

Why Ajinkya Rahane deserves a place in the Indian World Cup team<br />ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചു മാത്രമേ ഇനി ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയുള്ളൂവെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. അമ്പാട്ടി റായുഡുവിനെയാണ് ഏറ്റവും അവസാനമായി നാലാം നമ്പറില്‍ ഇന്ത്യ ഇറക്കി നോക്കിയത്. എന്നാല്‍ സ്ഥിരയതാര്‍ന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മുന്‍ നാലാം നമ്പര്‍ താരവുമായ അജിങ്ക്യ രഹാനെയെ നാലാമനായി ലോകകപ്പില്‍ ഇറക്കുന്നതാവും ഇന്ത്യക്കു ഗുണം ചെയ്യുക. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.<br />

Buy Now on CodeCanyon