under construction building collapses in dharward<br /> ഉത്തര കര്‍ണാടകത്തിലെ ധാര്‍വാര്‍ഡില്‍ നിര്‍മാണത്തിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 70 പേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് സൂചന. നിര്‍മാണ പ്രക്രിയ നടന്ന് കൊണ്ടിരിക്കവേയാണ് കെട്ടിടം തകര്‍ന്ന് വീണത്.