mammootty's kerala varma pazhassi raja collection report<br />മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. മമ്മൂട്ടി നായകനായിട്ടെത്തിയ സിനിമ കേരളക്കര അതുവരെ കണ്ടിട്ടില്ലാത്ത ബിഗ് റിലീസായിട്ടായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുകളിലായി പഴശ്ശിരാജ റിലീസിനെത്തിയിട്ട്. എങ്കിലും സിനിമയെ കുറിച്ച് ഇപ്പോഴും വരുന്ന ഓരോ വാര്‍ത്തകളും ശ്രദ്ധേയമാണ്.<br />