Surprise Me!

ലൂസിഫെറോ രാജയോ? മികച്ചത് ഏത്? | filmibeat Malayalam

2019-03-21 280 Dailymotion

Lucifer Vs Madhuraraja<br />ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ ചിത്രം ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒടിയന് ശേഷമുളള മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കുടിയാണ് ലൂസിഫര്‍. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു.

Buy Now on CodeCanyon