യെദ്യൂരപ്പയ്‌ക്കെതിരായ ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ലോക്പാല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 1800 കോടി ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്നാണ് ആരോപണം. ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. സ്വന്തം അഴിമതി മൂടിവെക്കാതെ അന്വേഷണം പ്രഖ്യാപിക്കണം.

Congress dares government to order Lokpal investigation into 'Yeddyurappa Diaries'