Surprise Me!

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും? | Oneindia Malayalam

2019-03-23 396 Dailymotion

Rahul Gandhi may contest from 2nd seat in Wayanad<br />കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന. വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു. കേരളത്തില്‍ നിന്നുള്ള ആവശ്യത്തില്‍ രാഹുല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.<br />

Buy Now on CodeCanyon