Surprise Me!

ഇനി കേരളത്തിൽ രാഹുൽ ഗാന്ധി തരംഗം? | Oneindia Malayalam

2019-03-23 107 Dailymotion

Loksabha Election 2019: Opposition reacts to reports of Rahul Gandhi contesting from Wayanad<br />ദക്ഷിണേന്ത്യയിലെ ഏറ്റവും സുരക്ഷിത മണ്ഡലം എന്ന നിലയ്ക്കാണ് വയനാട്ടിലേക്ക് രാഹുല്‍ എത്തുന്നത്. കേരളത്തില്‍ ബിജെപിക്കും സിപിഎമ്മിനും വലിയ തിരിച്ചടിയാണ് രാഹുലിന്റെ വരവ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് തരംഗമുണ്ടാകും എന്ന ആശങ്ക സിപിഎമ്മിനും ബിജെപിക്കും ഒരുപോലെയുണ്ട്.<br />

Buy Now on CodeCanyon