PS Sreedharan Pillai, BJP Kerala president looks to win a seat for BJP In Kerala in the upcoming Lok Sabha Elections 2019<br />കേരളത്തില്‍ ഒരു ലോക്‌സഭ സീറ്റെങ്കിലും സ്വന്തമാക്കണം എന്നുറപ്പിച്ചാണ് പിഎസ് ശ്രീധരന്‍ പിള്ളയെ കേരളത്തിലെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിക്കുന്നത്. കുമ്മനം രാജശേഖരന്‍ ഉണ്ടാക്കിയ മൈലേജ് കൂടുതല്‍ മെച്ചപ്പെടുത്താനും തിരഞ്ഞെടുപ്പില്‍ ഫലവത്താക്കാനും ആണ് ശ്രീധരന്‍ പിള്ളയെ ഈ ചുമതല ഏല്‍പിച്ചിരിക്കുന്നത്.