Surprise Me!

ഹർഭജന്റെ സ്പിൻ മാന്ത്രികത അങ്ങനെ ഒന്നും പോകൂല

2019-03-23 16 Dailymotion

ഐപിഎല്ലിന്റെ 12ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു<br /><br />harbajan singh man of the match

Buy Now on CodeCanyon