Surprise Me!

പത്തനംതിട്ടയിൽ ബിജെപി അട്ടിമറി വിജയം നേടുമെന്ന് കെ സുരേന്ദ്രൻ

2019-03-24 13 Dailymotion

രാഹുൽഗാന്ധി കാണിക്കാൻ പോകുന്നത് ചരിത്രപരമായ വിഡ്ഢിത്തമാകുമെന്ന് കെ സുരേന്ദ്രൻ. പത്തനംതിട്ടയിൽ ബിജെപി അട്ടിമറി വിജയം നേടുമെന്ന് കെ സുരേന്ദ്രൻ ഉറപ്പിച്ചു. ബി ജെ.പി. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കും. കേരളത്തിൽ എൽ.ഡി.എഫ് എന്നത് അപ്രസക്തമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിക്കെതിരേ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാർഥി പിന്മാറിയിട്ട് അവിടെ മത്സരം ബി.ജെ.പിയും കോൺഗ്രസും തമ്മിലാകുന്നതാണ് ഉചിതം. <br /><br /><br />#ksurendran #bjp #rahulgandhi

Buy Now on CodeCanyon