Surprise Me!

മധുരാജയുടെ റെക്കോര്‍ഡ് മറികടന്നു

2019-03-24 117 Dailymotion

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ രണ്ടു ചിത്രങ്ങളുടെയും പേരില്‍ ഹാഷ്ടാഗുകള്‍ നിരവധിയായി സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.#1MonthForMadhuraRaja, #monthoflucifermarching എന്നീ പേരുകളിലായിരുന്നു ലൂസിഫറിന്റെയും മധുരരാജയുടെ പേരില്‍ ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ നേരത്തെ വന്നിരുന്നത്. ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് പരമാവധി ട്വീറ്റുകള്‍ ഇടാനും ആരാധകര്‍ ശ്രമിച്ചിരുന്നു.

ucifer twitter hashtag created new record

Buy Now on CodeCanyon