Surprise Me!

ഗള്‍ഫ് രാജ്യങ്ങളിലും വമ്പന്‍ റിലീസ്

2019-03-24 97 Dailymotion

<br />ലൂസിഫര്‍ നാട്ടില്‍ റിലീസ് ചെയ്യുന്ന സമയത്ത് തന്നെയാണ് വിദേശരാജ്യങ്ങളിലും എത്തുന്നത്. ലൂസിഫര്‍ യൂറോപ്പിലും യുഎസിലും എറ്റവും വലിയ മലയാളം റിലീസാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ, യൂറോപ്പ് രാജ്യങ്ങളിലായി മാര്‍ച്ച് 29 മുതലാണ് ലൂസിഫറിന്റെ പ്രദര്‍ശനം ആരംഭിക്കുന്നത്.<br /><br />lucifer movie release updates

Buy Now on CodeCanyon