if congress wins diwali will be celebrated in pakistan says vijay rupani<br />ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഹിന്ദുക്കളുടെ ഉത്സവമായ ദീപാവലി പാകിസ്താനില്‍ ആഘോഷിക്കേണ്ടി വരുമെന്ന് രൂപാണി പറഞ്ഞു. കോണ്‍ഗ്രസിനും പാകിസ്താനും ഒരേ സ്വരമാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. അത് നടന്നിട്ടില്ല, തെളിവ് എവിടെയെന്നാണ് കോണ്‍ഗ്രസും ചോദിക്കുന്നതെന്ന് രൂപാണി ആരോപിച്ചു.