Surprise Me!

കോൺഗ്രസിൻറെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളത്തരങ്ങൾ എന്ന് കൊടിയേരി

2019-03-25 18 Dailymotion

തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ദരിദ്രർക്ക് സഹായം നൽകുന്നതായുള്ള കോൺഗ്രസിന്റെ പ്രഖ്യാപനം ഇതാദ്യമായിട്ടല്ലെന്നും പ്രഖ്യാപനമുണ്ടായപ്പോഴൊക്കെ നിലവിലുള്ളതിനെക്കാൾ ദാരിദ്ര്യം കൂടുകയാണ് ചെയ്തിട്ടുള്ളതെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു.യുപിഎ അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകടനപത്രികയുടെ ഭാഗമായ സുപ്രധാനപ്രഖ്യാപനം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.<br />

Buy Now on CodeCanyon