ഐപിഎല്‍ ടൂര്‍ണമെന്റിനിടെ വന്നെത്തിയ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവസരം വേണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് പ്രതികരണമായാണ് അശ്വിന്റെ ട്വീറ്റ്. കളിക്കാര്‍ എവിടെയാണോ ഉള്ളത് അവിടെവെച്ച് വോട്ടുചെയ്യാന്‍ അവസരം വേണമെന്നാണ് അശ്വിന്‍ പറയുന്നത്.

Let IPL players vote from wherever they are playing: Ashwin Ravichandran to PM Modi