Surprise Me!

ഗെയിൽ വെടിക്കെട്ട് , നിരാശപ്പെടുത്തി രാഹുല്‍

2019-03-25 40 Dailymotion

ഐപിഎല്ലിന്റെ 12ാം സീസണിലെ നാലാമത്തെ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് നാലു വിക്കറ്റിന് 184 റണ്‍സ് നേടി. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ (79) തകര്‍പ്പന്‍ ഇന്നിങ്‌സാണ് പഞ്ചാബിന് കരുത്തായത്. 47 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു സൂപ്പര്‍ താരത്തിന്റെ ഇന്നിങ്‌സ്.

kings xi punjab match highlights

Buy Now on CodeCanyon