bjp will get majority seats also in kerala says thripura cm biplav deb kumar<br />ലോക്സഭാ തിരഞ്ഞെുടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യം തൂത്തുവാരും. രാജ്യം ഒരിക്കല്‍ കൂടി മോദി തരംഗത്തിന് സാക്ഷ്യം വഹിക്കും. കേന്ദ്രത്തില്‍ ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറയുന്നു.