Surprise Me!

നിലവിൽ ലീഗിലെ ടോപ് സ്‌കോറര്‍

2019-03-28 74 Dailymotion

ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോല്‍ തന്നെ പുതിയൊരു താരത്തിന്റെ ഉദയത്തിനാണ് സാക്ഷ്യമായത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ അര്‍ധശതകം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണ ഓറഞ്ച് ക്യാപ് സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ തന്നെ പ്രതിഭയുടെ മിന്നലാട്ടം കണ്ടെങ്കിലും ഇത്തവണ കറതീര്‍ന്ന പ്രകടനമാണ് താരത്തിന്റേത്.

Orange Cap Holder Nitish Rana Credits KKR Captain, Abhishek Nayar For Making Him A Better Player

Buy Now on CodeCanyon