Congress President Rahul Gandhi will contest from the Wayanad constituency in Kerala <br />രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ സ്ഥാനാർഥിയാകുമെന്ന് സൂചനകൾ. രാഹുൽ വയനാടും പ്രിയങ്ക വാരണാസിയിലും മത്സരിക്കുമെന്ന് സൂചനകൾ. പ്രിയങ്ക വരുന്നതോടെ മോദിക്ക് കടുത്ത സമ്മർദം ഉണ്ടാക്കാൻ കഴിയുമെന്നും ഒപ്പം രാഹുൽ സുരക്ഷിതമണ്ഡലം തേടിയെന്ന വിമർശനം ഒഴിവാക്കാൻ കഴിയുമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.