ഐപിഎല്ലിന്റെ 12ാം സീസണിലെ രണ്ടു റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനും മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനുമാണ് ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാനായത്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളാവട്ടെ കളിച്ച രണ്ടു മല്‍സരങ്ങളിലും തോല്‍ക്കുകയും ചെയ്തു.<br /><br />players who can be dropped from team after poor perfomances<br />