ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് മത്സരം തോറ്റതില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശനായി. 198 എന്ന മികച്ച സ്‌കോറിലെത്തിയ ടീമിനെ ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ലക്കുംലഗാനുമില്ലാത്ത പന്തേറും ഫീല്‍ഡര്‍മാരുടെ കൈവിട്ട കളിയുമാണ് ടീമിന്റെ തോല്‍വിക്കിടയാക്കിയത്.<br /><br /><br />you destroyed my day david sanju samson<br />