Surprise Me!

സിപിഎമ്മിന്റെ ഏക ലക്ഷ്യം മോദി സർക്കാരിനെ താഴെയിടുക എന്നതെന്ന് സീതാറാം യെച്ചൂരി

2019-03-31 3 Dailymotion

സിപിഎമ്മിന്റെ ഏക ലക്ഷ്യം മോദി സർക്കാരിനെ താഴെയിടുക എന്നതെന്ന് സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാതെയിരിക്കാൻ സിപിഎം യാതൊന്നും ചെയ്തിട്ടില്ല. നാടകം കളിച്ചു എന്ന ആരോപണങ്ങൾ വ്യാജമെന്നും യെച്ചൂരി പറഞ്ഞു. ആര് എവിടെ മത്സരിക്കണം എന്നത് ഓരോ പാർട്ടിയുടെയും ആഭ്യന്തര കാര്യമാണ്. സിപിഎമ്മിന് അതിൽ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകണമോ വേണ്ടയോ എന്ന് പറയേണ്ടത് സിപിഎം അല്ലെന്നും യെച്ചൂരി പറഞ്ഞു. 2014-ലെക്കാൾ സീറ്റുകൾ സിപിഎമ്മിന് ഇപ്പോൾ ലഭിക്കുമെന്നും സീതാറാം യെച്ചൂരി പ്രസ്താവിച്ചു<br /><br />#sitaramyetchuri #rahulgandhi #congress #ldf #pmmodi

Buy Now on CodeCanyon