ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമാണ് ന്യായ് (മിനിമം വേതനം ഉറപ്പാക്കല്‍) പദ്ധതി. 12000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പ്രതിമാസം അത്രയും തുക വേതനം ഉറപ്പാക്കുന്നതാണ് രാഹുല്‍ മുന്നോട്ടുവെച്ച ന്യായ് പദ്ധതി. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവ ചര്‍ച്ചാ വിഷയമായി കഴിഞ്ഞതോടെ പദ്ധതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം കൊണ്ടുവരുമെന്നാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.

Nyay can benefit UPA in aspirational districts: Survey