ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഇവിടെ കോണ്‍ഗ്രസിന് മുന്നിലുള്ളത് വലിയ പൂജ്യമാണ്. എന്നാല്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമം.

If voted to power, Congress will give special category status to Andhra Pradesh: Rahul Gandhi