എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ യുഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നറിഞ്ഞതോടെ വയനാട്ടിലെങ്ങും ഉത്സവപ്രതീതി. പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പങ്കിടുകയാണ് യു ഡി എഫ് പ്രവര്‍ത്തകര്‍. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ വൈകിട്ട് അഞ്ചരയോടെ നടന്ന ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തത് നൂറ് കണക്കിന് പ്രവര്‍ത്തകരാണ്.

Congress workers celebrate Rahul Gandhi's candidacy in Wayanad