Surprise Me!

പരമ്പര തൂത്തുവാരി കംഗാരുപ്പട (5-0)

2019-04-01 29 Dailymotion

ഏകദിന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയ വിജയ തേരോട്ടത്തില്‍. തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഓസീസ് ഏകദിന ലോകകപ്പില്‍ ഏതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുകയാണ്. പാകിസ്താനെതിരായ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയാണ് കംഗാരുപ്പടയുടെ മുന്നേറ്റം.

australia beat pakistan by 20 runs in fifth odi

Buy Now on CodeCanyon