Surprise Me!

ലൂസിഫറിന് രണ്ടാം ഭാഗം എത്തുന്നോ ?? | filmibeat Malayalam

2019-04-02 603 Dailymotion

Lucifer part 2 on the way, social media discussion going on<br />സന്തോഷത്തോടെ പൃഥ്വിരാജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം മുരളി ഗോപി പങ്കുവെച്ചിരുന്നു. മോര്‍ റ്റു കം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഇത് കണ്ടതോടെയാണ് അഡാര്‍ ഐറ്റവുമായി ഇരുവരും വീണ്ടുമെത്തുമെന്ന് ആരാധകരും പറഞ്ഞ് തുടങ്അങിയത്. <br />

Buy Now on CodeCanyon