Lok Sabha elections 2019- ‘South India feels hostility from PM’: Rahul Gandhi on Wayanad as second seat<br />ഉത്തര്‍ പ്രദേശിലെ അമേഠിക്ക് പുറമെ കേരളത്തിലെ വയനാട് മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് എന്തിനാണ്? സാധാരണക്കാര്‍ മുതല്‍ രാഷ്ട്രീയ എതിരാളികള്‍ വരെ ചോദിക്കുന്നു ഇക്കാര്യം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും രാഹുല്‍ ഇതുവരെ പ്രതികരണം അറിയിച്ചിരുന്നില്ല.<br />